Saturday, 07 Nov 2026
Breaking
ലോകവ്യാപകമായി പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ; മട്ടന്നൂരിൽ തുടക്കം മത്തങ്ങയും പാലും കൊണ്ടൊരു ക്രീമി ഡെസേർട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ് പടിയിറങ്ങും മുൻപും അഴിമതിക്കെതിരെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണ ശുപാർശ ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍ മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
Menu
Top News

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026 1 week ago 1 min read

കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസില്‍ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണല്‍ ജഡ്ജി താത്കാലിക ആശ്വാസം. കേസില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മൂന്‍ക്കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തിട്ടുണ്ട്.

Share: