Saturday, 07 Nov 2026
Breaking
ലോകവ്യാപകമായി പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ; മട്ടന്നൂരിൽ തുടക്കം മത്തങ്ങയും പാലും കൊണ്ടൊരു ക്രീമി ഡെസേർട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ് പടിയിറങ്ങും മുൻപും അഴിമതിക്കെതിരെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണ ശുപാർശ ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍ മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
Menu
Top News

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു

November 1, 2026 6 days ago 1 min read

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു അദ്ദേഹം.

Share: